Posted On
date_range Updated On
date_range നമ്മ മെട്രോയിൽ യാത്രക്കാരുടെ അഭിപ്രായം ശേഖരിക്കുന്നു
ബംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന് (ബി.എം.ആർ.സി.എൽ) കീഴിലെ യാത്രക്കാരിൽനിന്ന് അഭിപ്രായ സർവേ സ്വരൂപിക്കുന്നു. യാത്രക്കാർ തൃപ്തരാണോ പരാതികളോ ആക്ഷേപങ്ങളോ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. തിങ്കളാഴ്ച മുതൽ മെയ് ആറുവരെയാണ് സർവേ. ഇംഗ്ലീഷിലും കന്നഡയിലും നടത്തുന്ന സർവേക്ക് സ്വകാര്യ സ്ഥാപനമായ കോമറ്റ് നോവ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് travelhelp@bmrc.co.in മെയിൽ വഴിയോ 1800 425 12345 നമ്പറിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.