'മി​റാ​ക്കി 2022' എ​ച്ച്.​എം.​എ​സ് കാ​യി​ക​മേ​ള നാ​ളെ

ബം​ഗ​ളൂ​രു: ഹി​റാ മോ​റ​ൽ സ്കൂ​ൾ (എ​ച്ച്.​എം.​എ​സ്) സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക കാ​യി​ക​മേ​ള ന​വം​ബ​ർ 20ന്​ ​കൊ​ത്ത​ന്നൂ​ർ ജ​സ്റ്റ് ഡ്രി​ബ്ൾ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കും.

'മി​റാ​ക്കി 2022' എ​ന്ന പേ​രി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ ഫു​ട്ബാ​ൾ, ബാ​ഡ്മി​ന്‍റ​ൺ തു​ട​ങ്ങി​യ വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ബം​ഗ​ളൂ​രു​വി​ലെ വി​വി​ധ ഹി​റ മോ​റ​ൽ സ്കൂ​ളു​ക​ളി​ലെ ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. വി​വി​ധ ഇ​ന​ങ്ങ​ളി​ൽ 300ൽ​പ​രം പേ​ർ മ​ത്സ​രി​ക്കും. എ​ച്ച്.​എം.​എ​സി​ന്‍റെ ഓ​ൺ​ലൈ​ൻ, ഓ​ഫ്‌​ലൈ​ൻ ബ്രാ​ഞ്ചു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും സ്പോ​ർ​ട്സ് മീ​റ്റി​ന്‍റെ ഭാ​ഗ​മാ​കും. എ.​പി.​സി.​ആ​ർ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ഉ​സ്മാ​ൻ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ സ​ജ്ജീ​ക​ര​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ക​ൺ​വീ​ന​ർ ഫി​റോ​സ് അ​റി​യി​ച്ചു.

Tags:    
News Summary - 'Miraki 2022' HMS Sports Fair Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.