മന്ത്രി ലക്ഷ്മി ഹെബ്ബാൾകർ എം.എസ്.പി.സിയിൽ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range മംഗളൂരു പോഷകാഹാര ഉൽപാദന കേന്ദ്രത്തിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം
മംഗളൂരു: വനിത-ശിശുവികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾകർ മംഗളൂരുവിൽ ഐ.സി.ഡി.എസിന് കീഴിലെ മഹിള സപ്ലിമെന്ററി ന്യൂട്രീഷ്യൻ പ്രൊഡക്ഷൻ സെന്ററിൽ മിന്നൽ പരിശോധന നടത്തി.
നഗര പ്രാന്തത്തിൽ മൂഡുഷെഡ്ഡെ ശിവനഗറിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. അംഗൻവാടികൾക്കും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കും പാചകത്തിനുള്ള ഭക്ഷ്യ സാധനങ്ങൾ ഉൾക്കൊള്ളുന്ന ഗോഡൗണിൽ കയറി മന്ത്രി പരിശോധിച്ചു. ഗുണമേന്മ ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.