കുമാരസ്വാമി , ജാർക്കിഹോളി
Posted On
date_range Updated On
date_range മന്ത്രി സതീഷ് ജാർക്കിഹോളി- കുമാരസ്വാമി കൂടിക്കാഴ്ച
ബംഗളൂരു: മന്ത്രി സതീഷ് ജാർക്കിഹോളി കേന്ദ്രമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച കർണാടകയിൽ പുതിയ രാഷ്ട്രീയ ചർച്ചാ വിഷയം. ജാർക്കിഹോളിക്ക് കുമാരസ്വാമി അത്താഴവിരുന്ന് ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.