Posted On
date_range Updated On
date_range മെമു ട്രെയിൻ സർവിസ് റദ്ദാക്കി
ബംഗളൂരു: കുപ്പം, മൂലനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പ്രവൃത്തി നടക്കുന്നതിനാൽ കുപ്പം - ബംഗാർപേട്ട് മെമു (66527) മേയ് 22, 29, ജൂൺ മൂന്ന് തീയതികളിൽ സർവിസ് പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
കൃഷ്ണരാജപുരം- കുപ്പം മെമു (66534) മേയ് 22, 29, ജൂൺ മൂന്ന് തീയതികളിൽ ഭാഗികമായും സർവിസ് റദ്ദാക്കി. ബംഗാർപേട്ട്, കുപ്പം സ്റ്റേഷനുകൾക്കിടയിലാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.