Posted On
date_range Updated On
date_range എം.ഡി.എം.എ; അഞ്ചുപേർ അറസ്റ്റിൽ
മംഗളൂരു: മറവന്തേ ബീച്ചിന് സമീപം എം.ഡി.എം.എ മയക്കുമരുന്ന് വിൽപനക്കിടെ അഞ്ചുപേരെ ഉടുപ്പി സി.ഇ.എൻ പൊലീസ് അറസ്റ്റ് ചെയ്തു. അബ്രാർ ഷെഫർഹാൻയ്ഖ് (22), മുഹമ്മദ് ഇസ്മയിൽ (25), മുഹമ്മദ് (26), നൗമാൻ (27), സജ്ജാദ് മുസ്താഖിം (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽനിന്ന് 78,000 രൂപ, എം.ഡി.എം.എ, കാർ, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.