Posted On
date_range Updated On
date_range ധർമസ്ഥലയിൽ സമൂഹ വിവാഹം ഇന്ന്
ബംഗളൂരു: ധർമസ്ഥല ക്ഷേത്രത്തിൽ 51ാമത് സമൂഹ വിവാഹം ബുധനാഴ്ച നടക്കും. വൈകീട്ട് 6.40ന് നടക്കുന്ന ചടങ്ങിൽ 201 ജോടികൾ വിവാഹിതരാവും. ധർമസ്ഥല ധർമാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെ, ഹേമാവതി ഹെഗ്ഗഡെ, നടൻ ദർശൻ എന്നിവർ ദമ്പതികൾക്ക് താലി കൈമാറും. വിവാഹ ചടങ്ങിനുശേഷം അന്നപൂർണ ഭോജനാലയയിൽ സമൂഹ വിരുന്നൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.