കെ.എൻ.എസ്.എസ് യശ്വന്തപുരം കരയോഗം മന്നം സമാധി ദിനം ആചരിച്ചപ്പോൾ
Posted On
date_range Updated On
date_range മന്നം സമാധി ദിനാചരണം
ബംഗളൂരു: കെ.എൻ.എസ്.എസ് യശ്വന്തപുരം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 53ാം മന്നം സമാധി ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് പി.ആർ. ഉണ്ണികൃഷ്ണൻ പുഷ്പാർച്ചന നടത്തി.
കെ.എൻ.എസ്.എസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ നേതൃത്വത്തിൽ മന്നം സമാധി ദിനം ആചരിച്ചപ്പോൾ
പരിപാടിക്ക് വൈസ് ചെയർമാൻ ബിനോയ് എസ്. നായർ, കരയോഗം സെക്രട്ടറി സുരേഷ് ജി. നായർ, ട്രഷറർ വിക്രമൻ പിള്ള , ധനേഷ് കുമാർ, പത്മകുമാർ , ആർ. അനന്തൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.