കാണാതായ ഇജാസ്
Posted On
date_range Updated On
date_range മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
ബംഗളൂരു: കണ്ണൂർ സ്വദേശിയായ യുവാവിനെ മൂന്നരമാസമായിട്ടും കണ്ടെത്താനായില്ല. പെടയങ്ങോട് പടിയൂർ ഇർഫാനസ് ഹീസിൽ ഇബ്രാഹിമിന്റെ മകൻ സി.എച്ച്. ഇജാസിനെയാണ് (23) കഴിഞ്ഞ ഏപ്രിൽ 16 മുതൽ കാണാതായത്. ബംഗളൂരുവിൽ ജോലിക്കെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് തിരിച്ചത്. യുവാവ് ട്രെയിനിൽ സഞ്ചരിക്കുന്ന ചിത്രവും ലഭിച്ചിരുന്നു. ഇരിക്കൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. യുവാവിനെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497947319, 9497980850 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഇരിക്കൂർ എസ്.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.