Posted On
date_range Updated On
date_range ഹിറ മോറൽ സ്കൂൾ മലയാളം മിഷൻ ക്ലാസുകൾക്ക് തുടക്കം
ബംഗളൂരു: ഹിറ മോറൽ സ്കൂളിന് കീഴിൽ നടക്കുന്ന കേരള സർക്കാർ പദ്ധതിയായ മലയാളം മിഷൻ ക്ലാസുകളിലേക്ക് പ്രവേശനം തുടങ്ങി. വിജ്ഞാൻ നഗർ, മാറത്തഹള്ളി, കോൾ സ്പാർക്ക്, ഹെഗ്ഡെ നഗർ, നാഗർഭാവി, കോറമംഗല, ബെൽ റോഡ്, ഇലക്ട്രോണിക് സിറ്റി, ബന്നാർഘട്ട, സർജാപൂർ എന്നിവിടങ്ങളിലെ എച്ച്.എം.എസ് സെന്ററുകളിലാണ് ക്ലാസുകൾ ഓഫ്ലൈനായി നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9008718772
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.