Posted On
date_range Updated On
date_range സ്റ്റുഡന്റ്സ് ഫെസ്റ്റ് നാളെ
ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ഹയാത്തുൽ ഇസ്ലാം സ്റ്റുഡന്റ്സ് ഫെസ്റ്റ് ഞായറാഴ്ച നടക്കും. െമെസൂർ റോഡ് എം.എം.എ ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന പരിപാടി എം.എം.എ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനംചെയ്യും. വിദ്യാർഥികളുടെ കലാമത്സരങ്ങൾ, ദഫ് പ്രദർശനം, ബുർദ മജ്ലിസ്, മൗലിദ് സംഗമം, ക്വിസ് മത്സരം തുടങ്ങിയവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.