Posted On
date_range Updated On
date_range മഹന്തേഷ് എം.എൽ.എക്ക് കാറപകടത്തിൽ പരിക്ക്
ബംഗളൂരു: വിധാൻസൗധ പരിസരത്തുണ്ടായ കാറപകടത്തിൽ ബൈലഹൊംഗല എം.എൽ.എ മഹന്തേഷ് കൗജലഗിക്ക് പരിക്ക്.
എം.എൽ.എയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.