പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ലോറിയിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു
ബംഗളൂരു: നഗരത്തിൽ അമിതവേഗത്തിലോടിയ ടിപ്പർ ലോറിയിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബസവേശ്വര സർക്കിളിന് സമീപമാണ് അപകടം.
ഒഡിഷ സ്വദേശി ഗോപാൽ ദാലി (48) ആണ് മരിച്ചത്. ശിവാജി നഗറിലെ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനാണ്. ജോലിക്കായി പോകവെ കഴിഞ്ഞ ദിവസം രാവിലെ 7.45ഓടെയാണ് അപകടം. ടിപ്പർ ലോറി ഡ്രൈവർ കെ. മഞ്ജെ ഗൗഡയെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ലോറിയും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.