Posted On
date_range Updated On
date_range ശിരാദി ചുരം പാതയിൽ മണ്ണിടിച്ചിൽ
മംഗളൂരു: ദേശീയപാത 75ൽ ശിരദിചുരം യെത്തിനഹൊള്ള സക് ലേഷ്പുര ഭാഗത്ത് ശനിയാഴ്ച മണ്ണിടിഞ്ഞ് മംഗളൂരു, ബംഗളൂരു ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാത്രി വരെ നടത്തിയ മണ്ണുനീക്കൽ ഞായറാഴ്ചയും തുടരും. കുന്നിടിച്ചിൽ ഭീഷണിയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് ദക്ഷിണ കന്നട, ഹാസൻ ജില്ല ഡെപ്യൂട്ടി കമീഷണർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.