ചർമാദി ചുരം പാതയിലെ മണ്ണിടിച്ചിൽ
Posted On
date_range Updated On
date_range ചർമാദി ചുരത്തിൽ മണ്ണിടിഞ്ഞു
മംഗളൂരു: കനത്ത മഴയിൽ വെള്ളിയാഴ്ച രാത്രി ചർമാദി ചുരം പാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ ചേർന്ന് മണ്ണും പാറയും നീക്കി പാത സഞ്ചാരയോഗ്യമാക്കി. നൂറുക്കണക്കിന് വാഹനങ്ങളിലെ യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.