ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ൾ​ക്കാ​യി കു​ന്ദ​ല​ഹ​ള്ളി കേ​ര​ള​സ​മാ​ജം ന​ട​ത്തി​യ പ്ര​ശ്നോ​ത്ത​രി മ​ത്സ​രം

കേ​ര​ള​സ​മാ​ജം പ്ര​ശ്നോ​ത്ത​രി മ​ത്സ​രം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ൾ​ക്കാ​യി കു​ന്ദ​ല​ഹ​ള്ളി കേ​ര​ള​സ​മാ​ജം ന​ട​ത്തി​യ അ​ഞ്ചാ​മ​ത് പ്ര​ശ്നോ​ത്ത​രി മ​ത്സ​രം സ​മാ​പി​ച്ചു.

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. അ​ഭി​ലാ​ഷ്, പ്രീ​തി എ​ന്നി​വ​ർ ഒ​ന്നാം സ​മ്മാ​ന​വും അ​നു​പ​മ, സ്മി​ത എ​ന്നി​വ​ർ ര​ണ്ടാം സ​മ്മാ​ന​വും നേ​ടി. അ​നൂ​പ്-​സ​നീ​ഷ് മൂ​ന്നാം​സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ൾ​ക്ക് റോ​ഷ​ൻ എ​ന്റ​ർ​പ്രൈ​സ​സ് ഏ​ർ​പ്പെ​ടു​ത്തി​യ സ​മ്മാ​ന​ത്തു​ക​യും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. ആ​റാ​മ​ത് കെ.​വി.​ജി ന​മ്പ്യാ​ർ സ്മാ​ര​ക ക​വി​താ​ര​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വും ന​ൽ​കി. ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ന​ട​ത്തി. പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച രാ​ജേ​ഷ് ക​രി​മ്പി​ലി​നെ ആ​ദ​രി​ച്ചു.

ക​വി​ത​ക്ക് ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ര​മ പി​ഷാ​ര​ടി സം​സാ​രി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ മു​ര​ളി മ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജി​ത്ത് ചേ​നാ​ര​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kerala society quiz competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.