കേരള സമാജം വൈറ്റ് ഫീൽസ് സോണും വൈദേഹി മെഡിക്കൽ കോളജും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കേരള സമാജം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം വൈറ്റ് ഫീൽസ് സോണും വൈദേഹി മെഡിക്കൽ കോളജും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. ദോഡ്ഡബാനഹള്ളി വിദ്യ ഗിരി അപ്പാർട്ടമെന്‍റ് സമുച്ചയത്തിൽ നടന്ന ക്യാമ്പ് കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ് ഉദ്ഘാടനം ചെയ്തു. സോൺ ചേയർമാൻ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ജോയിന്‍റ് സെക്രട്ടറി ഒ.കെ. അനിൽകുമാർ, സോൺ കൺവീനർ ജയകുമാർ, വിദ്യഗിരി അപ്പാർട്മെന്‍റ് പ്രസിഡന്‍റ് തനുജ്, ഡോ. മേരി ഡിസൂസ എന്നിവർ സംസാരിച്ചു. ശിവദാസ്, വിന്നി, സുജിത്, ജിതിൻ, പ്രജിൻ, സജിത്, പ്രിയദർശിനി, ജിതിൻ, അനുമോഹൻ, ഷെന്നി, ഷെമീന , പാർവതി തുടങ്ങിയർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.