കേരള സമാജം കന്റോൺമെന്റ് സോൺ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മാതൃദിനാഘോഷം
Posted On
date_range Updated On
date_range കേരള സമാജം മാതൃദിനാഘോഷം
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു. സോൺ ചെയർപേഴ്സൻ ഡോ. ലൈല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വനിത വിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി അധ്യക്ഷത വഹിച്ചു. കൺവീനർ ദേവി ശിവൻ, വൈസ് ചെയർപേഴ്സൻ രമ്യ ഹരികുമാർ, റാണി മധു, രമ രവി, പ്രിയ പ്രസാദ്, സുകന്യ വിഷ്ണു, ജലജ സന്തോഷ്, ശോഭന ചോലയിൽ, രാധ രാജഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ അമ്മമാരെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.