Posted On
date_range Updated On
date_range കേരള സമാജം ഈസ്റ്റ് സോൺ കായികമേള
ബംഗളൂരു: കേരള സമാജം ഈസ്റ്റ് സോൺ ന്റെ നേതൃത്വത്തിൽ കായികമേള സംഘടിപ്പിച്ചു. അസി. കമീഷണർ ഓഫ് പൊലീസ് ഉമാശങ്കർ കായിക മേള ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ജി. വിനു അധ്യക്ഷത വഹിച്ചു. ജോയന്റ് കൺവീനർ രാജീവൻ, ഓണാഘോഷ കമ്മിറ്റി കൺവീനർ സജി പുലിക്കോട്ടിൽ, രഘു പി.കെ, യൂത്ത് വിങ് ചെയർമാർ രജീഷ്, കൺവീനർ അദീബ്, വനിത വിഭാഗം ചെയർപേഴ്സൺ അനു അനിൽ, കൺവീനർ ലതിക ബി. നായർ തുടങ്ങിയവർ നേതൃത്വം നൽകി. കായിക മത്സരങ്ങളും വടംവലി മത്സരവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.