‘കേളി ബംഗളൂരു’ സംഘടന രൂപവത്കരണം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ‘കേളി ബംഗളൂരു’ സംഘടന രൂപവത്കരിച്ചു
ബംഗളൂരു: യശ്വന്ത്പുര മലയാളി കൂട്ടായ്മയായ ‘കേളി ബംഗളൂരു’ സംഘടന രൂപവത്കരിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ലോക കേരള സഭാംഗം ശശിധരൻ, കെ.കെ.ടി.എഫ് സെക്രട്ടറി ആചാരി, ജാഷിർ പൊന്ന്യം, ഷിബു പന്ന്യന്നൂർ, സജിത്ത് നാലാം മൈൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.