Posted On
date_range Updated On
date_range വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
ബംഗളൂരു: കാസർകോട് സ്വദേശിയായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. നാകരാജെ സാലത്വഡുക്ക വീട്ടില്‍ അബ്ദുല്‍ മുത്വലിഫിന്റെയും ഫൗസിയയുടെയും മകള്‍ ആയിഷത് ഷാനിയ ബാനു (17) ആണ് മരിച്ചത്.
രണ്ടു വര്‍ഷമായി കമലനഗറില്‍ ബന്ധുവീട്ടില്‍ താമസിച്ചു വരികയായിരുന്നു ഷാനിയ ബാനു.
മജസ്റ്റിക് ഏരിയ എ.ഐ.കെ.എം.സി.സി ഭാരവാഹികള്‍ പോസ്റ്റ്‌മോര്‍ട്ടം, പൊലീസ് സ്‌റ്റേഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ശിഹാബ് തങ്ങള്‍ സെന്‍ററില്‍ വെച്ച് മയ്യിത്ത് പരിപാലന കര്‍മ്മങ്ങള്‍ നിര്‍വഹിച്ച ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.
സഹോദരങ്ങള്‍: സല്‍മാന്‍ ഫാരിസ്, ഖതീജത് ഇഹ്‌സാന, ഉമൈര്‍ ഹാതിം, അഹ്‌സാബ് സുല്‍ത്വാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.