Posted On
date_range Updated On
date_range ശബരിമല സർവിസുമായി കർണാടക ആർ.ടി.സി
ബംഗളൂരു: ബംഗളൂരുവിൽനിന്ന് തീർഥാടന കേന്ദ്രമായ ശബരിമലയിലേക്ക് കർണാടക ആർ.ടി.സി സർവിസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നുമുതൽ ദിവസവും ഈ സർവിസുണ്ടാകും. ബംഗളൂരുവിൽനിന്ന് പമ്പയിലെ നിലക്കൽ വരെയും തിരിച്ചുമാണ് വോൾവോ ബസ് സർവിസ് നടത്തുക. ബംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽൽനിന്ന് ഉച്ചകക് 1.50 ന് പുറപ്പെടുന്ന ബസ് നിലക്കലിൽ പിറ്റേന്ന് രാവിലെ 6.45ന് എത്തും. തിരിച്ച് നിലക്കലിൽനിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന ബസ് ബംഗളൂരുവിൽ പിറ്റേന്ന് രാവിലെ 10ന് എത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.