Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ്; കർണാടക ആർ.ടി.സി സ്പെഷൽ സർവിസ്
ബംഗളൂരു: ഏപ്രിൽ 26ന് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലേക്ക് സ്പെഷൽ ബസ് സർവിസ് പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. ഏപ്രിൽ 25ന് ബംഗളൂരുവിൽനിന്ന് കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം റൂട്ടുകളിലാണ് സർവിസ് ഏർപ്പെടുത്തിയത്. ഏഴു സർവിസുകളാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള ആർ.ടി.സി പ്രത്യേക സർവിസുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.