Posted On
date_range Updated On
date_range കർണാടക ആർ.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന്
ബംഗളൂരു: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കർണാടക ആർ.ടി.സി ജീവനക്കാരുടെ കൂട്ടായ്മ അറിയിച്ചു. അടുത്ത മാസം നാലു മുതലാവും സമരം.വേതനപരിഷ്കരണം, ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, 2020ലെ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക, സ്വകാര്യവത്കരണ നടപടികളിൽനിന്ന് പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.