Posted On
date_range Updated On
date_range ദർശന് ജയിലിൽ ടി.വി അനുവദിച്ചു
ബംഗളൂരു: രേണുകസ്വാമി വധക്കേസിലെ പ്രതി നടൻ ദർശന് ബെള്ളാരി ജയിലിലെ സെല്ലിൽ ഒടുവിൽ ടി.വി ലഭിച്ചു. മൂന്നാം തവണ ദർശന്റെ അപേക്ഷ ജയിൽ അധികൃതർ സ്വീകരിക്കുകയായിരുന്നു. പരപ്പന ജയിലിൽനിന്ന് ബെള്ളാരി സെൻട്രൽ ജയിലിലേക്ക് മാറ്റിയതോടെ ദർശൻ ഒരു ടി.വി ആവശ്യപ്പെട്ടിരുന്നു. ദർശന്റെ സെല്ലിൽ 32 ഇഞ്ച് ടി.വിയാണ് സ്ഥാപിച്ചത്. ശസ്ത്രക്രിയാ കസേര, ഫോൺ വിളിക്കാനുള്ള അനുമതി എന്നിവക്കായും ദർശൻ പേക്ഷ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.