Posted On
date_range Updated On
date_range മുതിർന്ന പൗരന്മാർക്കായി തൊഴിൽമേള ഇന്ന്
ബംഗളൂരു: നൈറ്റിങ്ഗേൽ മെഡിക്കൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്സ് യൂനിവേഴ്സിറ്റിയുടെയും റോട്ടറി ബാംഗ്ലൂർ വെസ്റ്റിന്റെയും സഹകരണത്തോടെ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിക്കുന്ന തൊഴിൽമേള ഞായറാഴ്ച നടക്കും. ലാങ്ഫോർഡ് ടൗണിലെ സെന്റ് ജോസഫ്സ് യൂനിവേഴ്സിറ്റിയിൽ രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ നടക്കുന്ന മേളയിൽ 55 മുതൽ 70 വരെ വയസ്സുള്ളവർക്ക് പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.