ബംഗളൂരു: ജപ്പാൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ജപ്പാൻ ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമായി. മല്ലേശ്വരം മന്ത്രി സ്ക്വയർ മാളിലെ ഇനോക്സിൽ നടക്കുന്ന മേള ഞായറാഴ്ച സമാപിക്കും. എ മാൻ, അനിമെ സുപ്രീമസി, ഇൻടോളറൻസ്, മൺഡേയ്സ്: സീ യു ദിസ് വീക്ക്, ഫാദർ ഓഫ് ദ മിൽക്കി വേ റെയിൽറോഡ്, മോൺസ്റ്റർ, ദ ലാസ്റ്റ് വിസാഡ് ഓഫ് ദ സെഞ്ച്വറി തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://jff.jpf.go.jp/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.