ജനാർദന പൂജാരി വീട്ടിൽ വോട്ട് ചെയ്യുന്നു
Posted On
date_range Updated On
date_range പൂജാരി ബൂത്തിലേക്കില്ല; വോട്ട് വീട്ടിൽ
മംഗളൂരു: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി.ജനാർദന പൂജാരി ബുധനാഴ്ച വീട്ടിൽ വോട്ട് രേഖപ്പെടുത്തി. വനിതയുൾപ്പെടെ ആറ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടിംഗ് സാധനങ്ങളുമായി അദ്ദേഹത്തിന്റെ ബണ്ട്വാൾ
ബസ്തിപ്പടുപ്പുവിലെ വീട്ടിലെത്തുകയായിരുന്നു. ഭണ്ഡാരിബെട്ടു സ്കൂൾ ബൂത്തിലായിരുന്നു. കഴിഞ്ഞ കാലമത്രയും നാലു തവണ മംഗളൂരു മണ്ഡലം എംപിയായിരുന്ന പൂജാരി വോട്ട് രേഖപ്പെടുത്തിയത്. 87ന്റെ അലട്ടുകൾ കാരണം വോട്ട് അറ്റ് ഹോം സംവിധാനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.