Posted On
date_range Updated On
date_range മംഗളൂരു-അബൂദബി പ്രതിദിന സർവിസുമായി ഇൻഡിഗോ
മംഗളൂരു: മംഗളൂരുവിൽനിന്ന് അബൂദബിയിലേക്ക് ഇൻഡിഗോ പ്രതിദിന സർവിസ് ആരംഭിച്ചു. രാത്രി 9.40ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11.55ന് അബൂദബിയിലെത്തും. ഇതേ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.