കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ച മദ്യം പിടികൂടിയപ്പോൾ
Posted On
date_range Updated On
date_range അനധികൃതമായി സൂക്ഷിച്ച മദ്യം പിടികൂടി
മംഗളൂരു: നഗരത്തിൽ കോഡിയാൽബയിൽ കമ്പള ക്രോസിലെ കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ച 1.64 ലക്ഷം രൂപ വിലവരുന്ന മദ്യം എക്സൈസ് അധികൃതർ പിടിച്ചെടുത്തു. ഉടമ എ.പി. അമിത് രക്ഷപ്പെട്ടു. ഉഡുപ്പി കാർക്കള ബോളയിൽ ഈയിടെ പിടികൂടിയ വൻ മദ്യശേഖരവുമായി ഇതിന് ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.