മലബാർ മുസ്ലിം അസോസിയേഷൻ ഡബിൾ റോഡ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ഇഫ്താർ സംഗമം നടത്തി
ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ഡബിൾ റോഡ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. ഡബിൾ റോഡ് ശാഫി മസ്ജിദിൽ നടന്ന സംഗമത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ഫിജാസ്, ജനറൽ സെക്രട്ടറി എ.എൻ.ആർ. റമീസ്, മഹ്റൂഫ്, വാഹിദ്, റസാഖ്, ഹൈദർ അലി, ഫഹദ്, ജാഫർ, മാഹർ, റാസിൻ, സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി പ്രതിനിധികളായ കെ. ഹാരിസ്, ഈസ്സ ടി.ടി.കെ, ആയാസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.