Posted On
date_range Updated On
date_range ഇഫ്താർ സംഗമം ഒന്നിന്
ബംഗളൂരു: ‘ബാംഗ്ലൂരിലെ പുത്തൂർക്കാർ’ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം ഏപ്രിൽ ഒന്നിന് ശിവാജി നഗർ ഇംപീരിയൽ റസ്റ്റാറന്റിൽ നടക്കും. വൈകീട്ട് 5.30ന് ആരംഭിക്കുന്ന ചടങ്ങിൽ ബംഗളൂരുവിലുള്ള മൊഗ്രാൽ പുത്തൂരിലെ പൗരപ്രമുഖർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് അമീർ ശിവാജി നഗർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.