Posted On
date_range Updated On
date_range എച്ച്.ഡബ്ല്യു.എ സ്കൂൾ ബാഗ് വിതരണം ചെയ്തു
ബംഗളൂരു: എച്ച്.ഡബ്ലു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നഗർഭാവിയിലെ നൈസ് സെന്‍ററില്‍ നിര്‍ധന കുടുംബത്തിലെ കുട്ടികൾക്കുള്ള സ്കൂൾ ബാഗുകളുടെയും പഠനോപകരണങ്ങളുടെയും വിതരണോദ്ഘാടനം നടന്നു.
പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ പഠനസൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിതരണം സംഘടിപ്പിച്ചത്. പ്രമുഖ സാമൂഹിക പ്രവർത്തകരായ സലാം യങ്കൻ, ഫൈസൽ, ഖാതിം എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.