Posted On
date_range Updated On
date_range ഹിറാ മോറൽ സ്കൂൾ പ്രവേശനോത്സവം ഇന്ന്
ബംഗളൂരു: ബംഗളൂരുവിലെ മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രശസ്തമായ ഹിറാ മോറൽ സ്കൂളിന്റെ മാറത്തഹള്ളി ശാഖ പ്രവേശനോത്സവം ഞായറാഴ്ച നടക്കും. പ്രിൻസിപ്പൽ ഷബീർ മുഹ്സിൻ മുഖ്യ പ്രഭാഷണം നടത്തും. കെ.ജി സെക്ഷൻ മുതൽ ഏഴാം ക്ലാസുവരെയുള്ള ഹിറാ മോറൽ സ്കൂൾ ഓഫ്ലൈൻ ക്ലാസുകൾ ബംഗളൂരുവിലെ എട്ടോളം സ്ഥലങ്ങളിലും 21 രാജ്യങ്ങളിൽ ഓൺലൈൻ ആയും പ്രവർത്തിക്കുന്നു. ഫോൺ: 9449636636.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.