ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ഹി​റാ മോ​റ​ൽ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി​യ​പ്പോ​ൾ

ഹി​റാ മോ​റ​ൽ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം

ബം​ഗ​ളൂ​രു: ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ഹി​റാ മോ​റ​ൽ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. കേ​ര​ള സ​ര്‍ക്കാ​ര്‍ മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ഹി​ന ടീ​ച്ച​ർ മു​ഖ്യാ​തി​ഥി​യാ​യി. ധാ​ർ​മി​ക-​മ​ത കാ​ര്യ​ങ്ങ​ളി​ല്‍ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍കു​ന്ന ഹി​റാ മോ​റ​ൽ സ്കൂ​ൾ ക​ഴി​ഞ്ഞ എ​ട്ടു​വ​ര്‍ഷ​മാ​യി ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി മ​ല​യാ​ളം മി​ഷ​ന്റെ ആ​മ്പ​ല്‍, സൂ​ര്യ​കാ​ന്തി, ക​ണി​ക്കൊ​ന്ന കോ​ഴ്സു​ക​ളും ഇ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്. ഫോ​ൺ: 9449636636.

Tags:    
News Summary - Hira Moral School Entrance Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.