നഗരത്തിൽ ചൊവ്വാഴ്ച മഴ പെയ്തപ്പോൾ. വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്
Posted On
date_range Updated On
date_range കർണാടകയുടെ തീരപ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യത
ബംഗളൂരു: അറബിക്കടലിലെ ചുഴലിക്കാറ്റ് മൂലം അടുത്ത നാല് ദിവസങ്ങളിൽ കർണാടകയുടെ തീരപ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കർണാടക, കേരള പ്രദേശങ്ങളിൽ കാറ്റുണ്ടാകും. കാറ്റ് 60 കിലോമീറ്റർ വേഗതയും കൈവരിക്കും. ബംഗളൂരുവിലടക്കം ചൊവ്വാഴ്ച മഴ പെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.