വി.ആർ ബംഗ്ലൂരുമായി ചേർന്ന് ഹീലിങ് ടച്ച് സൊസൈറ്റി ബാംഗ്ലൂർ നടത്തിയ രക്തദാന
ക്യാമ്പിൽ നിന്ന്
Posted On
date_range Updated On
date_range ഹീലിങ് ടച്ച് രക്തദാന ക്യാമ്പ്
ബംഗളൂരു: വി.ആർ ബംഗ്ലൂരുമായി ചേർന്ന് ഹീലിങ് ടച്ച് സൊസൈറ്റി ബാംഗ്ലൂർ രക്തദാന ക്യാമ്പ് നടത്തി. ജീവൻ രക്ഷാ ബ്ലഡ് ബാങ്ക് 35 പേരിൽ നിന്ന് രക്തം സ്വീകരിച്ചു. 10 വർഷമായി മെഡിക്കൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന പ്രഫഷനൽ കൂട്ടായ്മയാണ് ഹീലിങ് ടച്ച്. വർഷം തോറും നിർധന രോഗികൾക്കുള്ള ചികിത്സാസഹായം, ഹോസ്പിറ്റൽ അസിസ്റ്റൻസ്, മെഡിക്കൽ, രക്തദാന ക്യാമ്പുകൾ മുതലായവ നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.