രുദ്രണ്ണ യഡവണ്ണ
Posted On
date_range Updated On
date_range നീതി നിഷേധം; സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി
ബംഗളൂരു: മന്ത്രി ലക്ഷ്മി ഹെബ്ബാൽക്കറുടെ പി.എ ഉൾപ്പെടെ മേലധികാരികൾ നീതി നിഷേധിക്കുന്നതായി ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി. തഹസിൽദാർ ഓഫിസിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റ് രുദ്രണ്ണ യഡവണ്ണയാണ് ജീവനൊടുക്കിയത്. ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ അയച്ച സന്ദേശത്തിലാണ് നീതി നിഷേധം ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.