Posted On
date_range Updated On
date_range ബസ് യാത്രക്കിടെ 4.81 ലക്ഷം രൂപയുടെ സ്വർണം മോഷണം പോയി
മംഗളൂരു: ബംഗളൂരുവിൽനിന്നുള്ള ബസിലെ യാത്രക്കാരിയുടെ ബാഗിൽനിന്ന് 4.81 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. കൊപ്പലങ്ങാടിയിലെ അമൂല്യ സുകേഷിനാണ് സ്വർണം നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.