Posted On
date_range Updated On
date_range ‘ഘടശ്രാദ്ധ’ വെനീസ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു
ബംഗളൂരു: പ്രശസ്ത കന്നഡ സംവിധായകൻ ഗിരീഷ് കാസറവള്ളിയുടെ ‘ഘടശ്രാദ്ധ’ 81ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു.
യു.ആർ. അനന്തമൂർത്തിയുടെ കഥയെ ആസ്പദമാക്കി കാസറവള്ളി 1977ൽ ഒരുക്കിയ സിനിമയുടെ റീസ്റ്റോർ ചെയ്ത വേർഷനാണ് ക്ലാസിക് വിഭാഗത്തിൽ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.