Posted On
date_range Updated On
date_range ചൂതാട്ടം: 11പേർ അറസ്റ്റിൽ
മംഗളൂരു: കാർക്കള ഗവ. ആശുപത്രിയുടെ മുന്നിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ ചൂതാട്ടത്തിലേർപ്പെട്ട 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുംടയിലെ മഞ്ചുനാഥ് (30), മൂഡാരുവിലെ ശ്രീനിവാസ് (50), കാർക്കളയിലെ മുത്തണ്ണ (21) തുടങ്ങിയവരാണ് അറസ്റ്റിലായത്. 4950 രൂപ ഇവരിൽനിന്ന് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.