എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ട്യൂഷൻ സെന്റർ
Posted On
date_range Updated On
date_range സൗജന്യ ട്യൂഷൻ സെന്റർ ആരംഭിച്ചു
ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ന്യൂ-ബി.ഇ.എൽ റോഡ് ചിക്കബാനവാര പ്രദേശത്തെ നിർധനരായ വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി സൗജന്യ ട്യൂഷൻ സെന്റർ ആരംഭിച്ചു. ഉദ്ഘാടനം എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ് നിർവഹിച്ചു.
സാധാരണക്കാരായ വിദ്യാർഥികളുടെ ഉന്നമനത്തിനുവേണ്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രോജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ റോഡ്, യൂനിറ്റ് അംഗങ്ങളായ സഫീറ, മുനീർ, സക്കരിയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.