പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കര്‍ഷകര്‍ക്ക് സൗജന്യ പരിശീലനം
ബംഗളൂരു: ആനേക്കല്‍ താലൂക്കിലെ ജില്ല കാര്‍ഷിക പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മൂന്നു ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും.
തേനീച്ച വളര്‍ത്തല്‍, കൂണ് വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍, ഹൈഡ്രോ പോണിക്സ് എന്നിവയില്‍ പരിശീലനം നല്‍കും. വിശദ വിവരങ്ങള്‍ക്ക്: 6363695621.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.