Posted On
date_range Updated On
date_range അമ്മയുടെയും മകളുടെയും മൃതദേഹം കണ്ടെത്തി
ബംഗളൂരു: ചിത്രദുർഗ തുരുവാനൂരു റോഡിനടുത്തുള്ള തിപ്പെരുദ്രസ്വാമി ആശ്രമത്തിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന 40 വയസ്സായ യുവതിയെയും 22കാരിയായ മകളെയും ആശ്രമത്തിന് സമീപം മരിച്ചനിലയിൽ കണ്ടെത്തി.
ഭദ്രാവതി സ്വദേശികളായ ഗീതയുടെയും മകൾ പ്രിയങ്കയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തിപ്പെരുദ്രസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.