മം​ഗ​ളൂ​രു മു​ൻ മേ​യ​ർ ക​വി​ത സ​നി​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി.​ജെ.​പി​യി​ൽ

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു മു​ൻ മേ​യ​റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ക​വി​ത സ​നി​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. ബ​ണ്ട്വാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി.​വൈ. വി​ജ​യേ​ന്ദ്ര ക​വി​ത​ക്ക് പാ​ർ​ട്ടി പ​താ​ക കൈ​മാ​റി.

ധാ​ർ​വാ​ഡ് -ഹു​ബ്ബ​ള്ളി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി നേ​ഹ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ച്ച ക​വി​ത, കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. വി​ദ്യാ​ർ​ഥി​നി​യെ കു​ത്തി​ക്കൊ​ന്ന സം​ഭ​വം ലാ​ഘ​വ​ത്തോ​ടെ​യാ​ണ് സംസ്ഥാനസർക്കാർ കാ​ണു​ന്ന​തെ​ന്നും ക​വി​ത പ​റ​ഞ്ഞു.

Tags:    
News Summary - Former Mangaluru Mayor Kavitha Sanil left Congress join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.