പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കാട്ടുതീ; ഒരാൾ അറസ്റ്റിൽ
ബംഗളൂരു: ബന്ദിപ്പൂരിൽ മനപ്പൂർവം തീയിട്ട് കാട്ടുതീ പരത്തിയ കേസിൽ യുവാവിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.
അരുൺ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന കുമാർ എന്നയാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ഇരുവരും വനത്തിൽനിന്ന് അനധികൃതമായി മരം മുറിച്ചുകൊണ്ടുപോകവെ വനം വകുപ്പിന്റെ ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് വനത്തിനകത്ത് തീയിട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.