ഭക്ഷ്യവിഷബാധയേറ്റ് മരിച്ച ഭീമണ്ണ, എറമ്മ, മല്ലേശ്, പാർവതി
Posted On
date_range Updated On
date_range ഭക്ഷ്യ വിഷബാധ; കുടുംബത്തിലെ നാലുപേർ മരിച്ചു
ബംഗളൂരു: റെയ്ചൂർ ജില്ലയിലെ കല്ലൂർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ നാലുപേർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ഭീമണ്ണ (60), ഭാര്യ എറമ്മ (57), മകൻ മല്ലേശ് (21), മകൾ പാർവതി (19) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൾ മല്ലമ്മയെ (23) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ചപ്പാത്തിയും കറിയും കഴിച്ചതിനെത്തുടർന്ന് അവശരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ വെള്ളിയാഴ്ച പല സമയങ്ങളിൽ മരിക്കുകയായിരുന്നെന്ന് റെയ്ചൂർ ജില്ല ഡെപ്യൂട്ടി കമീഷണർ കെ. നിതീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.