Posted On
date_range Updated On
date_range എ.ടി.എമ്മിൽ തീപിടിത്തം; 16 ലക്ഷം കത്തിനശിച്ചു
ബംഗളൂരു: ബല്ലാരി വിജയനഗരക്കടുത്ത് ഹൊസ്പേട്ടിൽ എസ്.ബി.ഐയുടെ എ.ടി.എമ്മിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ 16 ലക്ഷം രൂപ കത്തിനശിച്ചു. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണം. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിനും 40 ലക്ഷം രൂപയുടെ കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.