Posted On
date_range Updated On
date_range ‘ഫാഷിസം- മായക്കാഴ്ചകളും യാഥാർഥ്യങ്ങളും'; റൈറ്റേഴ്സ് ഫോറം സാംസ്കാരിക ചർച്ച
ബംഗളൂരു: ‘ഫാഷിസം- മായക്കാഴ്ചകളും യാഥാർഥ്യങ്ങളും’ എന്ന തലക്കെട്ടിൽ സാംസ്കാരിക ചർച്ച ജൂലൈ 30ന് രാവിലെ 10. 30 മുതൽ കാരുണ്യ ഹാളിൽ നടക്കും. പ്രഭാഷകനും നോവലിസ്റ്റുമായ അഡ്വ. ബിലഹരി മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. സുദേവ് പുത്തൻചിറ ചർച്ച ഉദ്ഘാടനം ചെയ്യും.
രാജ്യം നേരിടുന്ന ഫാഷിസം എന്ന ഭീഷണിയെ കുറിച്ചുള്ള സംവാദത്തിൽ ബംഗളൂരുവിലെ സാംസ്കാരിക നായകരും എഴുത്തുകാരും പങ്കെടുക്കും. ഫോൺ: 9986454999, 9945304862.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.