നാ​രാ​യ​ണ നാ​യ​ക്

ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ ഒ​രു ക​ർ​ഷ​ക​ൻ കൂ​ടി ക​വു​ങ്ങു​ക​ളി​ലെ മ​ഞ്ഞ​ളി​പ്പ് രോ​ഗം സൃ​ഷ്ടി​ച്ച ആ​ഘാ​ത​ത്തി​ൽ ജീ​വ​നൊ​ടു​ക്കി. സു​ള്ള്യ മ​ർ​ക്ക​ഞ്ച​യി​ലെ നാ​രാ​യ​ണ നാ​യ​ക് (55) ആ​ണ് മ​രി​ച്ച​ത്. ക​വു​ങ്ങ് തോ​ട്ട​ത്തി​ൽ രോ​ഗം പ​ട​ർ​ന്ന് അ​ട​ക്ക വി​ള​വെ​ടു​പ്പ് നി​ല​ച്ച അ​വ​സ്ഥ​യി​ൽ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ് ക​ർ​ഷ​ക​ർ.

ഈ ​മാ​സം മ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ക​ർ​ഷ​ക​നാ​ണി​ത്. ജ​നു​വ​രി നാ​ലി​ന് ആ​ലെ​ട്ടി​യി​ലെ ജ​ഗ​ദീ​ഷ് (56) മ​രി​ച്ചി​രു​ന്നു. നാ​രാ​യ​ണ നാ​യ​കി​ന് ഭാ​ര്യ​യും ടി​വി സീ​രി​യ​ൽ ന​ടി ദി​വ്യ​ശ്രീ നാ​യ​ക് ഉ​ൾ​പ്പെ​ടെ ര​ണ്ട് പെ​ൺ​മ​ക്ക​ളു​മു​ണ്ട്.

Tags:    
News Summary - farmer dead in karnadaka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.